പള്ളി സന്ദ‍ര്‍ശനം വോട്ട് ബാങ്ക് രാഷ്ട്രീയം ; ക്രൈസ്തവ സഭാനേതൃത്വത്തിന്‍റെ ബിജെപി അനുകൂല നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബിജെപി അനുകൂല നിലപാടെടുത്ത ക്രൈസ്തവ സഭാനേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ സിപിഎം മുഖപത്രത്തിലാണ് വിമര്‍ശനം. പീപ്പിള്‍സ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലാണ് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ക്കെതിരെ അടക്കം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനമുണ്ട്.

തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു. ക്രിമിനല്‍ കേസ് നേരിടുന്ന കര്‍ദിനാള്‍ ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച നേതാവാണെന്ന് പുകഴ്ത്തി. മുസ്ലിം ക്രിസ്ത്യന്‍ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ആര്‍എസ്എസ് ലക്ഷ്യം. ഇതിനായി വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞടക്കം സമ്മര്‍ദമുണ്ടാക്കുന്നുവെന്നും ലേഖനത്തിലുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മതനേതാക്കളെ ഒപ്പം നിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരെന്നും ലേഖനത്തില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

0
ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട...

ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം ; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ...

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...