മനയത്ത് ചന്ദ്രനെതിരെ വാട്‌സ് ആപ്പ് സന്ദേശം : കെ.കെ രമയ്‌ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര: അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി മ​ന​യ​ത്ത് ച​ന്ദ്ര​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ശ​ബ്‌​ദ​രേ​ഖ വാ​ട്സ്‌ ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നി​യു​ക്ത എം.​എ​ല്‍.​എ കെ.കെ.രമയടക്കം നാ​ലു പേ​ര്‍​ക്കെ​തി​രെ ചോ​മ്പാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച ആ​ര്‍.​എം.​പി.​ഐ സ്​​ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ, വ​ട​ക​ര സഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ഗു​രി​ക്ക​ള​വി​ട കെ. ​ക​ലാ​ജി​ത്ത്, ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡം​ഗം മ​ഠ​ത്തി​ല്‍ സു​ധീ​ര്‍, അ​ഴി​യൂ​ര്‍ ബ്ര​ദേ​ഴ്‌​സ് വാ​ട്സ്‌ആ​പ് ഗ്രൂ​പ് അ​ഡ്‌​മി​ന്‍ യാസി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ന്‍, ജി​ല്ല ക​ള​ക്ട​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് മ​ന​യ​ത്ത് ച​ന്ദ്ര​ന്റെ ചീ​ഫ് ഇലക്ഷന്‍ ഏ​ജ​ന്റ്  അ​ഡ്വ.​സി. വി​നോ​ദ​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ചോ​മ്പാല പോലീ​സ് വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ​തെര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ച്‌ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യ മ​ന​യ​ത്ത് ച​ന്ദ്ര​നെ വ്യക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ശ​ബ്​​ദ രേ​ഖ പ്ര​ച​രി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. കെ.​പി ആ​ക്‌ട് 2011,120(o) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൂതികളുടെ കപ്പൽ ഉപരോധം ; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

0
റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ്...

കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട...

കുണ്ടറ പോലീസ് കസ്റ്റഡി മർദന ആരോപണം ; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട്...

0
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ...

ഭാര്യയുടെ സ്ഥാപനത്തിന് സർക്കാർ കരാർ ; ഗണേഷ്‌കുമാറിനെതിരായ ഹർജിയിൽ വിജിലൻസ് കോടതി റിപ്പോർട്ട് തേടി

0
മൂവാറ്റുപുഴ : മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുളള സ്വകാര്യ...