Tuesday, April 30, 2024 1:24 am

90 വയസുള്ള പിതാവിനെ മുറിയില്‍ പൂട്ടിയിട്ട മക്കള്‍ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : 90 വയസുള്ള പിതാവിനെ മുറിയില്‍ പൂട്ടിയിട്ട മക്കള്‍ക്കെതിരെ പരാതി. പടിഞ്ഞാറേത്തറയില്‍ പൊന്നു ചെട്ട്യാരെയാണ് വീട്ടിലെ മുറിയില്‍ ദിവസങ്ങളോളം മക്കള്‍ പൂട്ടിയിട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൃദ്ധനെ പോലീസ് എത്തി മോചിപ്പിച്ചു.

പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്. സ്വത്ത് എഴുതി വാങ്ങിയ ശേഷമാണ് മക്കള്‍ പൂട്ടിയിട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇതിന് ശേഷം മക്കള്‍ സംരക്ഷണം നല്‍കിയില്ലെന്നും പരിസരവാസികള്‍ വ്യക്തമാക്കി. മണ്ണാര്‍ക്കാട് ന​ഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും പോലീസും ചേര്‍ന്നാണ് പൊന്നു ചെട്ട്യാരെ മോചിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...