കെ.എസ്.ആര്‍.ടി.സി ആഡംബര കപ്പല്‍ യാത്രയിൽ 156 പേര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : കെഎസ്‌ആര്‍ടിസിയും കെഎസ്‌ഐഎന്‍സിയും ചേര്‍ന്ന്‌ നടത്തുന്ന രണ്ടാംഘട്ട ആഡംബര ക്രൂയിസ് കപ്പല്‍ യാത്രയ്ക്കായി 156പേര്‍ യാത്ര തിരിച്ചു.
നാല് ലോ ഫ്ലോര്‍ ബസുകളിലായി ശനി പകല്‍ ഒന്നരയോടെയാണ് സംഘം എറണാകുളത്തേക്ക് യാത്ര തിരിച്ചത്. കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ വിജയശങ്കര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി എ ഉബൈദ്, ഇന്‍സ്‌പെക്ടര്‍ പി എസ് മഹേഷ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്.

വൈകീട്ട് എറണാകുളത്ത് നെഫ്രിറ്റി എന്ന ചതുര്‍നക്ഷത്ര ആഡംബരക്കപ്പലിലാണ് യാത്ര. അഞ്ചു മണിക്കൂര്‍ ഉത്സവ സദൃശ്യമായ ആഘോഷ യാത്രയാണ് നടക്കുക. ശേഷം അത്താഴവിരുന്നും കഴിഞ്ഞ് പതിനൊന്നൊടെ യാത്രികര്‍ പാലക്കാട്ടേക്ക് തിരിക്കുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അടുത്ത യാത്ര ഏപ്രില്‍ ഒമ്ബതിന്‌ നടക്കും. അഞ്ച്‌ ബസുകളാണ്‌ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. മൂന്നു ബസുകളിലെ ബുക്കിങ്‌ ഇതിനകം പൂര്‍ത്തിയായി. ഫോണ്‍:- 8714062425, 9947086128.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...