കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന് കൊടിയേറി. മൂലക്ഷേത്രത്തില്‍ നിന്ന് വാദ്യഘോഷങ്ങളുടെയും ഭക്തസഹസ്രങ്ങളുടെയും അകമ്പടിയോടെ വെങ്കഞ്ഞി ക്ഷേത്രത്തില്‍ എത്തിയ ദേവിയെ രാത്രി ഏഴോടെ ശ്രീകോവിലില്‍ കുടിയിരുത്തിയശേഷം കൊടിയേറ്റവും നടന്നു. ക്ഷേത്രതന്ത്രി കൊട്ടാരക്കര നീലമന ഈശ്വരന്‍ പോറ്റിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി വി. മോഹന്‍കുമാര്‍ തുടങ്ങിയ ക്ഷേത്ര ഭാരവാഹികള്‍ പങ്കെടുത്തു. ആഘോഷപരിപാടികള്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ഉദ്ഘാടനം ചെയ്തു. കിള്ളിയൂര്‍ എം.എല്‍.എ രാജേഷ് കുമാര്‍ പങ്കെടുത്തു. ചരിത്ര പ്രസിദ്ധമായ തൂക്കനേര്‍ച്ച ഏപ്രില്‍ 4ന് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...