സാംസ്‌ക്കാരിക നിലയത്തിനു തീപിടിച്ചു ; ദുരൂഹത ഉള്ളതായി പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് നാഷണൽ യു പി സ്കൂളിന് സമീപം സാംസ്‌ക്കാരിക നിലയത്തിനു തീപിടിച്ചു. പത്തനംതിട്ട എസ് ടി ഒ ജോസഫിന്റെ നേതൃത്വത്തില്‍ 2 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഇവിടെ താത്ക്കാലികമായി വാഴമുട്ടം സ്വദേശിയായ കളരിക്കൽ സരസമ്മയുടെ കുടുംബം താമസിച്ചിരുന്നു. വീട്ടുപകരണങ്ങൾ, തുണി അങ്ങനെ എല്ലാം കത്തി നശിച്ചു. തീ പിടിച്ചതിൽ ദുരൂഹത ഉള്ളതായി പ്രദേശവാസികൾ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി ഇനി ലീഡർ...

മലപ്പുറത്ത് വീടിന് തീപിടിച്ച് വൃദ്ധൻ മരിച്ച നിലയിൽ; ദുരന്തം ഉണ്ടായത് ഉറക്കത്തിനിടയിൽ

0
മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട്...

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...