ക്ഷീരകര്‍ഷക ക്ഷേമനിധി സംപൂര്‍ണ്ണ അംഗത്വ ക്യാമ്പയിന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി സംപൂര്‍ണ്ണ അംഗത്വ ക്യാംപയിനിന്‍റെ ചെങ്ങന്നൂര്‍ ബ്ളോക്ക്തല ഉദ്ഘാടനം പുലിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വത്സല മോഹന്‍ നിര്‍വ്വഹിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ജി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘത്തില്‍ കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജ രാജീവ്  അനുമോദിച്ചു. സംഘം പ്രസിഡന്‍റ് അഡ്വ.ഡി.നാഗേഷ് കുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറി ഫാം ഇന്‍സ്ട്രന്‍റര്‍മാരായ റ്റി.റജിമോള്‍, ഹാഷിറ, സംഘം സെക്രട്ടറി വി.ബിന്ദു, സനില്‍ പി ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...