ദർഘാസുകൾ ക്ഷണിച്ചു ; അവസാന തിയതി ജൂൺ 19

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കാലവർഷത്തോടനുബന്ധിച്ച് കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന എസ്‌കവേറ്റർ (ജെ.സി.ബി/ഹിറ്റാച്ചി തുടങ്ങിയ ബ്രാൻഡുകൾ) കളുടെ വാടക നിശ്ചയിക്കുന്നതിന് എസ്‌കവേറ്റർ ഉടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 19ന് രാവിലെ 12 ന് മുമ്പ് താലൂക്ക് ഓഫീസ് കാര്യലയത്തിൽ നൽകണം. അന്നേദിവസം പകൽ മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ: 0477- 2702221.

കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ടി വരുന്ന ടോറസ്/ടീപ്പർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിന് ടോറസ്/ടിപ്പർ ലോറികളുടെ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 19 രാവിലെ 12 ന് മുമ്പ് താലൂക്ക് ഓഫീസിൽ നൽകണം. അന്നേദിവസം പകൽ മൂന്നിന് തുറന്ന് പരിശോധിക്കും, ഫോൺ: 0477- 2702221.

വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരമാർഗം എത്തിച്ചേരാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളിൽ ജലമാർഗം സഞ്ചരിച്ചു രക്ഷ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള ബാർജ്ജുകളുടെ വാടക നിശ്ചയിക്കുന്നതിന് ബാർജുകളുടെ ഉടമകളിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ജൂൺ 19 രാവിലെ 12നകം കുട്ടനാട് താലൂക്ക് ഓഫീസിൽ നൽകണം. ഫോൺ 0477 2702221.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ്/ജനറേറ്റർ/ ഗ്യാസ് അടുപ്പ്/ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വിവിധ തരം പാത്രങ്ങൾ/തവി/സ്പൂൺ എന്നിവയുടെ വാടക നിശ്ചയിക്കുന്നതിന് വാടകക്ക് കൊടുക്കുന്ന ഉടമകളിൽ നിന്ന് മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. ജൂൺ 19 രാവിലെ 12നകം കുട്ടനാട് താലൂക്ക് ഓഫീസിൽ നൽകണം. ഫോൺ 0477 2702221.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം

0
ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ...

പുതുക്കിയ മഴ മുന്നറിയിപ്പ് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ...

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ല ;...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി...