കൊല്ലത്ത് പട്ടാപ്പകൽ കാണിക്കവഞ്ചി മോഷണം ; പോലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ബൈ​ക്കി​ലെ​ത്തി പ​ട്ടാ​പ്പ​ക​ൽ കാ​ണി​ക്ക​വ​ഞ്ചി മോ​ഷ​ണം. മാ​വ​ടി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു മോ​ഷ​ണം. മൂ​ന്ന് കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വും യു​വ​തി​യും മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്ന് പൂ​ട്ട് ത​ക​ർ​ത്ത് പ​ണം എ​ടു​ത്ത​ശേ​ഷം കാ​ണി​ക്ക​വ​ഞ്ചി​ക​ൾ അ​ടു​ത്തു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. കാ​ണി​ക്ക​വ​ഞ്ചി​ ബാ​ഗ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച​ശേ​ഷം യു​വ​തി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മു​ഖം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മാ​സ്ക് ധ​രി​ച്ചാ​ണ് ഇ​വ​ർ കൃ​ത്യ​ത്തി​നെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...