ഡോ.അംബേദ്കര്‍ കാലത്തിന് മുന്‍പേ നടന്ന നേതാവ് : പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്‍ഡ്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കി ലേകത്തെ ഏറ്റവും മികച്ച ഭരണഘടന ഇന്‍ഡ്യക്കായി എഴുതി ഉണ്ടാക്കി കാലത്തിന് മുന്‍പേ നടന്ന നേതാവാണ് സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടനാ ശില്പിയുമായ ഡോ.ബി.ആര്‍ അംബേദ്കര്‍ എന്ന് കെ.പി.സി.സി രഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. ഭാരതയ ദളിത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡോ.അംബേദ്കര്‍ ജന്മദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ നേതൃത്വത്തില്‍ തയാറാക്കിയ ഇന്‍ഡ്യന്‍ ഭരണഘടന മതേതര ജനാധിപത്യ ഇന്‍ഡ്യയുടെ കാതലും കരുത്തുമാണ്. അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കുന്നതാണെന്നും പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു.

ബി.ഡി.സി ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാജി കുളനട, ദളിത് കോണ്‍ഗ്രസ് ഭാരവാഹകളായ മഞ്ജു വിശ്വനാഥ്, ഐ.എന്‍.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ അര്‍ജ്ജുനന്‍, എം.പി രാജു, ജ്ഞാനമണി മോഹന്‍, പത്മാനന്ദ് വി.കെ, സാനു തുവയൂര്‍, കെ.എന്‍ മനോജ്, കെ.എന്‍ രാജന്‍, എം.കെ കുട്ടപ്പന്‍, അജിതാ കുട്ടപ്പന്‍, ലതികല.എസ്, വി.റ്റി പ്രസാദ്, ജി.ജോഗീന്ദര്‍, രാജന്‍ ആറന്മുള എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...