സാമുവല്‍ കിഴക്കുപുറം തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ സാമുവല്‍ കിഴക്കുപുറത്തിനെ തമിഴ്നാട് സംസ്ഥാനത്തെ കോണ്‍ഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായി ഐ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി നിയമിച്ചു. ഇത് സംബന്ധിച്ച് കെ.പി.സി.സി എ.ഐ.സി.സി ക്ക് നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് സാമുവല്‍ കിഴക്കുപുറത്തിനെ നിയമിച്ചത്. മെയ് 11 ന് ചെന്നയില്‍ തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ എത്തി സാമുവല്‍ കിഴക്കുപുറം ജില്ലാ റിട്ടേണിംഗ് ഓഫീസറായി ചുമതല ഏറ്റെടുക്കും. തമിഴ്നാട് വെല്ലൂര്‍ സെട്രല്‍ ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചുമതലയണ് സാമുവല്‍ കിഴക്കുപുറത്തിന് നല്‍കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു

0
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര...

റോഡിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റാൻ ശ്രമിക്കവേ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കടിയേറ്റു ;...

0
വെള്ളനാട്: റോഡിൽ കിടന്ന പെരുമ്പാമ്പിനെ വാഹനങ്ങൾ കയറാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ...

കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും ; സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കും

0
തിരുവനന്തപുരം : കോവിഡ് കാലത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം...

നരിക്കുനിയിൽ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണി ; പോലീസ് അന്വേഷണം തുടങ്ങി

0
കോഴിക്കോട്: നരിക്കുനിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. നരിക്കുനി...