സാമുവല്‍ കിഴക്കുപുറം തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ സാമുവല്‍ കിഴക്കുപുറത്തിനെ തമിഴ്നാട് സംസ്ഥാനത്തെ കോണ്‍ഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായി ഐ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി നിയമിച്ചു. ഇത് സംബന്ധിച്ച് കെ.പി.സി.സി എ.ഐ.സി.സി ക്ക് നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് സാമുവല്‍ കിഴക്കുപുറത്തിനെ നിയമിച്ചത്.

മെയ് 11 ന് ചെന്നയില്‍ തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ എത്തി സാമുവല്‍ കിഴക്കുപുറം ജില്ലാ റിട്ടേണിംഗ് ഓഫീസറായി ചുമതല ഏറ്റെടുക്കും. തമിഴ്നാട് വെല്ലൂര്‍ സെട്രല്‍ ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചുമതലയണ് സാമുവല്‍ കിഴക്കുപുറത്തിന് നല്‍കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...

ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ...