വാഹനം ഇടിച്ച് ചത്ത നായയെ നീക്കം ചെയ്തില്ല , ദുര്‍ഗന്ധത്തില്‍ വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ഓഫീസിന് സമീപം വാഹനം ഇടിച്ച് ചത്ത തെരുവ് നായയെ നീക്കം ചെയ്തില്ല. രണ്ട് ദിവസം മുമ്പ് ആണ് വാഹനം ഇടിച്ച് നായ ചത്തത്. ഇപ്പോൾ ദുർഗന്ധം വമിച്ചു തുടങ്ങി. റോഡിൽ നിന്നും ആരോ നായയെ റോഡ് സൈഡിലേക്ക് മാറ്റി ഇട്ടു. നൂറു കണക്കിന് ആളുകൾ പോകുന്ന വഴിയാണ് ഇത്. കുട്ടികള്‍ ഉള്‍പ്പെടെ പോകുന്ന വഴിയിലാണ് നായ കിടക്കുന്നത്. ദുര്‍ഗന്ധം സഹിച്ചാണ് യാത്രക്കാര്‍ ഇത് വഴി കടന്നു പോകുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടും ആരും നായയെ എടുത്തു മാറ്റാനോ കുഴിച്ചിടാനോ തയ്യാറായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...