കോവിഡ് വാക്സിൻ മൂലമുള്ള മരണം – കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി പരിശോധിക്കണം ; വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ വാക്സിന്റെ പാര്‍ശ്വഫലം കാരണം ഒരു മാസത്തിന് ഇടയില്‍ മൂന്ന് മരണങ്ങളാണ് സംഭവിച്ചത് സമാന സ്വഭാവത്തിലുള്ള മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളിലും സംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും വിശദമായ പഠനങ്ങള്‍ നടത്താന്‍ തയ്യാറാകുകയും ചെയ്യണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍  വിക്ടര്‍ ടി തോമസ് പറഞ്ഞു.

ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മൂന്ന് മരണങ്ങളും കോവിഡ് വാക്സീന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അരോപണം ഉന്നയിക്കുമ്പോള്‍ ജില്ല ഭരണകൂടവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും  ജനങ്ങളുടെ അശങ്കകള്‍  പരിഹരിക്കുവാന്‍ നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല. മരണ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മടി കാണിക്കും. മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കും. അതുപോലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച നിരവധിയാളുകള്‍ക്ക് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍  നടക്കുന്നതിനാല്‍  ഇതും പഠനവിധേയമാക്കണമെന്ന് വിക്ടര്‍ ടി തോമസ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....