മരണ സര്‍ട്ടിഫിക്കറ്റില്‍ ‘ശോഭനമായ ഭാവി’ ആശംസിച്ച് ​ ഉന്നാവ്​ ജില്ലയിലെ ഒരു ഗ്രാമ മുഖ്യന്‍

For full experience, Download our mobile application:
Get it on Google Play

ഉന്നാവ്​: മരണ സര്‍ട്ടിഫിക്കറ്റില്‍  ‘ശോഭനമായ ഭാവി’ ആശംസിക്കാമെന്നാണ്​ ഉത്തര്‍ പ്രദേശിലെ ഉന്നാവ്​ ജില്ലയിലെ ഒരു ഗ്രാമമുഖ്യന്‍ തെളിയിക്കുന്നത്​​. കഴിഞ്ഞ മാസം മരിച്ച വയോധികന്റെ  മരണ സര്‍ട്ടിഫിക്കറ്റിലാണ്​ സിര്‍വാരിയ ഗ്രാമ മുഖ്യന്‍ ശോഭനമായ ഭാവി ആശംസിച്ചിരിക്കുന്നത്​. ജനുവരി 22നാണ്​ ലക്ഷ്​മി ശങ്കര്‍ അസുഖബാധിതനായി മരിക്കുന്നത്​. തുടര്‍ന്ന്​  മരണ സര്‍ട്ടിഫിക്കറ്റിനായി ലക്ഷ്​മി ശങ്കറിന്റെ  മകന്‍ ഗ്രാമമുഖ്യന്‍ ബാബുലാലിന്​ അപേക്ഷ നല്‍കി. മരണ സര്‍ട്ടിഫിക്കറ്റ്​ നല്‍കാന്‍ മാത്രമല്ല അതില്‍ ആശംസ അറിയിക്കാനും ബാബുലാല്‍ തയാറായി. സര്‍ട്ടിഫിക്കറ്റ്​ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന്​ ഗ്രാമമുഖ്യന്‍ ക്ഷമ ചോദിക്കുകയും  പുതിയ മരണ സര്‍ട്ടിഫിക്കറ്റ്​ നല്‍കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....