അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ മരണം ; പിന്നിൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം പരവൂരിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യയുടെ മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. ഇത് തെളിയിക്കുന്ന ശബ്ദരേഖകൾ പുറത്തു. ഉദ്യോഗസ്ഥരുടെ മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയിൽ അനീഷ്യ വ്യക്തമാക്കുന്നുണ്ട്. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും, തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ്യ പറയുന്നു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും മാനസിക പീഡനം മൂലം തനിക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയയാണെന്നും, ജീവിതം മുന്നോട്ട് കൊണ്ടുപോകാനകാത്ത അവസ്ഥയാണെന്നും അനീഷ്യപറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അനീഷ്യ കഴിഞ്ഞ ദിവസമാണ് ജീവനൊടു​ക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...