Friday, May 17, 2024 4:13 pm

വെട്ടിക്കോട് പള്ളിപ്പുറം ഭദ്രകാളീക്ഷേത്രത്തിലെ പുതുക്കിപ്പണിത തങ്കജീവതയുടെ സമർപ്പണം നടന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : വെട്ടിക്കോട് പള്ളിപ്പുറം ഭദ്രകാളീക്ഷേത്രത്തിലെ പുതുക്കിപ്പണിത തങ്കജീവതയുടെ സമർപ്പണം നടന്നു. മാവേലിക്കര അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ പി.ആർ. മീര, സബ് ഗ്രൂപ്പ് ഓഫീസർ യു.ശ്രീക്കുട്ടൻ എന്നിവർ ചേർന്നാണ് ക്ഷേത്രസന്നിധിയിൽ സമർപ്പിച്ചത്. ക്ഷേത്രം തന്ത്രി ദേവൻ സനൽനാരായണൻ, മേൽശാന്തി ആചാര്യ സുരേഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് വിഷ്ണുകുമാർ, സെക്രട്ടറി സുധീഷ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭനകുമാരി, ജീവത സമർപ്പണ കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ, കൺവീനർ സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. തങ്കജീവത സമർപ്പണത്തിന്റെ ഭാഗമായി വെട്ടിക്കോട് നാഗരാജസ്വാമീക്ഷേത്രസന്നിധിയിൽ കെനീട്ടപ്പറയും മുക്കൂട്ട് അൻപൊലിയും നടന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരംഭം 1998ൽ, ഇന്ന് 46 ലക്ഷം അംഗങ്ങൾ, അന്താരാഷ്ട്രതലത്തിലും പ്രശംസകൾ ; കുടുംബശ്രീക്ക് ആശംസകളുമായി...

0
തിരുവനന്തപുരം: കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ഇന്ന് 26 വയസ് തികയുകയാണെന്ന് മുഖ്യമന്ത്രി...

കുരുമുളകിന്‍റെ ഗുണങ്ങള്‍ അറിയാം

0
ഇന്ത്യൻ പാചകരീതിയിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളിൽ ഒന്നാണ് കുരുമുളക്. നൂറ്റാണ്ടുകളായി...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : രാഹുൽ ജര്‍മ്മൻ പൗരൻ, നാട്ടിലെത്തിക്കാൻ സമയമെടുക്കും, കേന്ദ്രത്തിൻ്റെ സഹായം...

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേരള...

മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച...

0
മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് യുവതിയെ കൊന്ന് മൃതദേഹം ബാഗിൽ...