ഡിഗ്രി പ്രവേശനം ലഭിക്കാതെ വലഞ്ഞ് വിദ്യാര്‍ഥികള്‍ ; 90 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും മെറിറ്റ് സീറ്റില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മലബാര്‍ ജില്ലകളില്‍ ഡിഗ്രി പ്രവേശനം ലഭിക്കാതെ വിദ്യാര്‍ഥികള്‍. പ്ലസ്ടു വിന് 90 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും മെറിറ്റ് സീറ്റ് കിട്ടിയില്ല. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള അഞ്ചു ജില്ലകളിലായി ഈ വര്‍ഷം പ്ലസ് ടു വിജിയച്ചത് 162764 വിദ്യാര്‍ഥികളാണ്. ഈ ജില്ലകളിലായി സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലുള്ള ആകെ സീറ്റുകള്‍ 29893 മാത്രമാണ്. സ്വാശ്രയ കോളേജ്കളില്‍  പഠിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്ത വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാവുകയാണ്.

രണ്ടാം സപ്ലിമെന്ററി അലോട്മെന്‍റ് കഴിഞ്ഞിരിക്കെ ഇനി പ്രവേശന സാധ്യത കുറവാണ്. പിന്നോക്കമേഖലയിലെ ഈ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. കൂടുതല്‍ സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ തുടങ്ങാതെ മലബാറിലെ ഉന്നതവിദ്യാഭ്യാസ പ്രതിസന്ധി മറികടക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...