രാജ്യ തലസ്ഥാനത്ത് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നില്ല മലിനീകരണം ശക്തം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നില്ല മലിനീകരണം ശക്തം. ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്റെ ഹൃദയമായ കൊണോട്ട്‌പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം ഐടിഒയില്‍ 374 ഉം രേഖപ്പെടുത്തി.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം മറികടന്നും അര്‍ധരാത്രിവരെ പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചതും മലിനീകരണത്തിന് കാരണമായി. ഡല്‍ഹിയും സമീപപ്രദേശങ്ങളും പുകമഞ്ഞ് നിറഞ്ഞ് ശ്വാസം മുട്ടുമ്പോഴും വിഷയത്തില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...