ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോണ്‍ഗ്രസ് ആസ്ഥാനത്ത് തീപിടിത്തം. സേവാദള്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഭാഗമാണ് സേവാദള്‍ ഓഫീസും. തീപിടിത്തമുണ്ടായ ഉടന്‍ ഡല്‍ഹി ഫയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. രാത്രി ഏഴ് മണിയോടെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് തീപിടിത്തമുണ്ടായെന്ന് വിവരം ലഭിക്കുന്നതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടികള്‍ തുടങ്ങി. എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...