ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കീര്‍ത്തി നഗറിലെ ഒരു ഫാക്ടറിയിലാണ് ഇന്ന് വൈകുന്നേരത്തോടെ തീപിടുത്തമുണ്ടായത്. 20 അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫര്‍ണിച്ചറുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്ന ഫാക്ടറി കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ തറയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളെല്ലാം കത്തിനശിച്ചു. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

0
ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ...

ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ് ; ഇല്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട്...

0
കണ്ണൂർ: ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ...

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

0
പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത...

വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജണൽ സോണൽ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

0
അടൂർ : വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണൽ സോണൽ നേതൃത്വ...