തിരിച്ചറിയല്‍ രേഖയൊന്നും ഇല്ലാതെ 2000 രൂപ നോട്ട് മാറ്റി നല്‍കല്‍ ; ഹര്‍ജി തള്ളി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തിരിച്ചറിയല്‍ രേഖയൊന്നും ഇല്ലാതെ തന്നെ 2000 രൂപ നോട്ടുകള്‍ മാറിനല്‍കുമെന്ന റിസര്‍വ് ബാങ്കിന്റെയും എസ്ബിഐയുടെയും വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. നോട്ടു നിരോധനമല്ല നടപ്പാക്കുന്നതെന്നും നിയമപരമായ മാറ്റിനല്‍കല്‍ മാത്രമാണെന്നും റിസര്‍വ് ബാങ്ക് കോടതിയെ അറിയിച്ചിരുന്നു.

ഹര്‍ജി ചെലവു സഹിതം തള്ളണമെന്നും ആര്‍ബിഐക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പരാഗ് പി ത്രിപാഠി ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന സുപ്രീം കോടതി വിധികളും ത്രിപാഠി ചൂണ്ടിക്കാട്ടി. രേഖകളില്ലാതെ 2000 നോട്ടുകള്‍ മാറ്റിനല്‍കരുതെന്നും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ അനുവദിക്കാവൂ എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...