ഡല്‍ഹി കലാപത്തെ വിമർശിച്ച ഇറാനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:  ഡല്‍ഹി കലാപത്തെ വിമര്‍ശിച്ച ഇറാനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഡല്‍ഹി കലാപത്തിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് നടത്തിയ പ്രസ്താവനക്കെതിരെയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇറാന്റെ പ്രതികരണം സ്വീകാര്യമല്ലെന്നും വിഷയം തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍ സ്ഥാനപതി അലി ഷെഗേനിയെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്.

മുസ്ലീംങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ ഇറാന്‍ അപലപിക്കുന്നുവെന്നാണ് ജവാദ് സെരീഫ് ട്വീറ്റ് ചെയ്തത്. നൂറ്റാണ്ടുകളായി ഇറാന്റെ സുഹൃത്താണ് ഇന്ത്യ. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം അധികാരികള്‍ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാനെ പോലെയുളള ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള പ്രസ്താവനകള്‍ പ്രതീക്ഷിച്ചതല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...