ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ സ്പെഷ്യല്‍ സെല്‍ നാളെ കുറ്റപത്രം സമ൪പ്പിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ സ്പെഷ്യല്‍ സെല്‍ നാളെ കുറ്റപത്രം സമ൪പ്പിക്കും. പൗരത്വ പ്രക്ഷോഭത്തെ മറയാക്കി കലാപം ആസൂത്രണം ചെയ്തെന്ന ആരോപണമാണ് കുറ്റപത്രത്തിലുള്ളത് എന്നാണ് വിവരം. കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരെ രക്ഷിച്ചെടുക്കുന്നതായിരുന്നു പോലീസ് അന്വേഷണമെന്ന് പ്രതിപക്ഷവും ഒരു വിഭാഗത്തെ മാത്രമാണ് പോലീസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയതെന്ന് കോടതിയും വിമ൪ശിച്ചിരുന്നു.

കലാപവുമായി ബന്ധപ്പെട്ട എഴുനൂറിലധികം വരുന്ന കേസുകളില്‍ ഏറ്റവും സുപ്രധാനമായ കേസാണ് കലാപാസൂത്രണവുമായി ബന്ധപ്പെട്ട കേസ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയുള്ള കേസില്‍ ഡല്‍ഹി ക൪ക്ക൪ദൂമ പ്രത്യേക കോടതിയില്‍ നാളെ പോലീസ് കുറ്റപത്രം സമ൪പ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...