ഡല്‍ഹിയിൽ പോലീസ് ഉദ്യോഗസ്ഥനും കൊവിഡ് , ഗ്രാമീണമേഖലകളിലും രോഗം പടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി  : ഡല്‍ഹിയിൽ കൊവിഡ് വ്യാപനം തുടരുന്നു. ഇന്ന് ഡല്‍ഹി ട്രാഫിക് പോലീസിൽ ജോലി ചെയ്യുന്ന എഎസ്ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹി നഗരത്തിന് പുറത്ത് ഗ്രാമീണമേഖലകളിലും കൊവിഡ് രോഗവ്യാപനം ശക്തമായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹി സംസ്ഥാനത്തിന്റെ  ഗ്രാമീണമേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് രോഗബാധയുണ്ടായത്. നജാഫ്ഗഡിലെ ദീൻപൂർ ഗ്രാമത്തിൽ മൂന്നു പേർക്കാണ് വൈറസ് ബാധ.

നേരത്തെ കൊവിഡ് ബാധ സ്ഥീരീകരിച്ച മുൻസിപ്പിൽ കൗൺസിലറിന്റെ കുടുംബത്തിലെ അംഗങ്ങൾക്കാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ഒരു കിലോ മീറ്റർ ബഫർസോണായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...