ഡല്‍ഹി വായു ഗുണനിലവാരം മെച്ചപ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രകാരം ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ 176 ആയിരുന്നു.
കഴിഞ്ഞ ദിവസത്തെ എ.ക്യു.ഐ 221 ആയിരുന്നു. പൂജ്യത്തിനും 50 നും ഇടയിലുള്ള എ.ക്യു.ഐ നല്ലത്, 51 നും 100 നും ഇടയില്‍ തൃപ്തികരം, 101 നും 200 നും ഇടയില്‍ മിതമായത്, 201 നും 300 നും ഇടയില്‍ മോശം, 301 നും 400 നും ഇടയില്‍ വളരെ മോശം 401 നും 500 നും ഇടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണ നിലവാരം കണക്കാക്കുന്നത്.

നവംബര്‍ 14 മുതല്‍ ഉപരിതല കാറ്റിന്റെ വേഗത കുറയുകയും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് വരുന്ന പുക കുറയുകയും ചെയ്യുന്നതിലൂടെ വായു നിലവാരം മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഫര്‍ പ്രവചിച്ചിരുന്നു.അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ തീയിടല്‍ കുറഞ്ഞതും വായു നിലവാരം മെച്ചപ്പെട്ടതിന് കാരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...