ട്ര​ഷ​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഞ്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക്​ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ട്ര​ഷ​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഞ്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക്​ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്​ ന​ല്‍​കും. ഇവ​രു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​ഐ​സ​ക്​​ അ​റി​യി​ച്ചു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ളെ നേ​ര​ത്തേ ത​ന്നെ സ​ര്‍​വീസി​ല്‍​നിന്ന്​ നീ​ക്കം ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്​​ഥാ​ന​ത്തി​ന്റെ  സാ​മ്പത്തി​ക സ്​​ഥി​തി വ​ള​രെ മോ​ശ​മാ​ണ്. വ​രു​മാ​നം പ​കു​തി​യി​ല്‍ താ​ഴെ​യാ​യി. ജി.​എ​സ്.​ടി​ക്കു​ള്ള നഷ്​​ട പ​രി​ഹാ​ര​വും ല​ഭി​ക്കു​ന്നി​ല്ല. ഡി​സം​ബ​ര്‍ വ​രെ അ​നു​വ​ദി​ച്ച മു​ഴു​വ​ന്‍ വാ​യ്​​പ​യും ഇ​തി​ന​കം എ​ടു​ത്തു. സാ​മ്പ​ത്തി​ക പ്രതി​സ​ന്ധി​യി​ലും ആ​രോ​ഗ്യ മേ​ഖ​ല​ക്കും ക്ഷേ​മ​പെ​ന്‍​ഷ​ന്‍-​സ്​​കോ​ള​ര്‍​ഷി​പ്പ് ​​ പോ​ലെയുള്ള  ആ​നു​കൂ​ല്യ​ത്തി​നും കു​റ​വ്​ വരുത്തി​ല്ല. കെ.​​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ സ​ഹാ​യം ന​ല്‍​കും. ബ​ജ​റ്റി​ല്‍ 1000 കോ​ടി​യാ​ണെ​ങ്കി​ലും 2000 കോ​ടി വ​രെ നല്‍കേണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...