Monday, April 29, 2024 12:27 pm

കോഴിക്കോട് എക്സൈസ് റെയ്ഡ് ; തോട്ടില്‍ ഒളിപ്പിച്ച 500 ലിറ്റർ വാഷ് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എക്സൈസ്  പരിശോധനയിൽ 500 ലിറ്റർ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. വടകര താലൂക്കിൽ കാവിലുംപാറ അംശം എടോന്നി ദേശത്ത് എടോനി തോട്ടിൽ നീരൊഴുക്ക് കുറഞ്ഞ പാറക്കെട്ടുകൾക്കിടയിലാണ് വാഷ് കണ്ടെത്തിയത്. ചപ്പുചവറുകൾ കൊണ്ട് മൂടപ്പെട്ട നിലയിൽ  200 ലിറ്റർ  ഒരു ബാരലിലും 100 ലിറ്റർ കൊള്ളുന്ന മൂന്ന് ബാരലിലുമായി സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു ഇത്. കണ്ടെത്തിയ 500 ലിറ്റർ വാഷ് എക്സൈസ് നശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ഇ.ഇ. എ.എൻ.എസ്.എസ്. പ്രിവന്റിവ് ഓഫീസർ സന്തോഷ് ചെറുവോട്ടും  പാർട്ടിയും ചേർന്നാണ് വാഷ് കണ്ടെത്തിയത്. കേസ് രേഖകളും സാമ്പിളും നാദാപുരം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു. എം, സന്ദീപ് എൻ.എസ്, പ്രജിത്ത്. എം, സൈമൺ. ടി.എം, ഫെബിൻ എൽദോസ്, പ്രശാന്ത്. കെ.എം. എന്നിവരും ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരാട്ടെ കോച്ചിങ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
റാന്നി : ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന്...

പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി ; 15 സർവീസുകൾ മുടങ്ങി

0
പത്തനാപുരം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ...

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ...

പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

0
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ...