കെ.എസ്.കെ.ടി.യു ചിറ്റാർ പോസ്റ്റാഫീനു മുൻപിൽ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പെരുനാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ പോസ്റ്റാഫീനു മുൻപിൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കരിന്‍റെ തൊഴിലാളി വിരുദ്ധനയം പിൻവലിക്കുക, പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവ് പിൻവലിക്കുക, നിർമ്മാണ സാമഗ്രഹികളുടെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷർ എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഏരിയാ പ്രസിഡന്‍റ് എസ്.ജ്യോതിഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രജി തോപ്പിൽ, റോബിൻ കെ തോമസ്, രാധാ പ്രസന്നൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ പി.കെ റോയി, പി.കെ സുഗതൻ, ടി.എ സുദേവൻ, മിനി അശോകൻ, വിജയൻ, രാജു, ജയ് മോൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...