150 ശ​ത​മാ​നം ഉയർന്ന് ഇന്ത്യയിലെ പ്രമേഹ രോഗികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി പുതിയ പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട ഒരു പഠനമനുസരിച്ച് നഗര, ഗ്രാമീണ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ 25 നും 34 നും ഇടയിൽ പ്രായമുള്ളവരിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. രാജ്യത്തെ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 10 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ടൈപ്പ് 1 പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ ടൈപ്പ് 1 പ്രമേഹത്തിന്റെ 95,600 ലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

ഓരോ വർഷവും 15,900 പുതിയ കേസുകളാണ് ഈ പ്രായപരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗം നിയന്ത്രിക്കുന്നതിനും തടയുന്നതിനും ശരിയായ വ്യായാമവും ഒരു നിശ്ചിത അളവിലുള്ള പോഷകാഹാരവും ഉറപ്പാക്കണം, രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ സാധാരണ നിലയിൽ നിലനിർത്തണം, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളുടെ അളവ് 50-55 ശതമാനത്തിനുള്ളിലായിരിക്കണം. എ.ആർ. പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...