കെ.എഫ്​.ഡി.സി ചെയർമാൻ സ്ഥാനത്തെ​ച്ചൊല്ലി എൻ.സി.പിയിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ​കേ​ര​ള ഫോ​റ​സ്റ്റ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ (കെ.​എ​ഫ്.​ഡി.​സി) ചെ​യ​ർ​മാ​ൻ​സ്ഥാ​നം കൈ​മാ​റു​ന്ന​തി​നെ​ച്ചൊ​ല്ലി സം​സ്ഥാ​ന എ​ൻ.​സി.​പി​യി​ൽ ത​ർ​ക്കം. വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ മാ​റ്റി തോ​മ​സ്​ കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്കാ​ൻ അ​ണി​യ​റ​നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കെ.​എ​ഫ്.​ഡി.​സി ചെ​യ​ർ​പേ​ഴ്​​സ​നും സം​സ്ഥാ​ന വൈ​സ്​​പ്ര​സി​ഡ​ന്‍റു​മാ​യ ല​തി​ക സു​ഭാ​ഷി​നെ ആ ​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റാ​നു​ള്ള നീ​ക്കം. മ​ഹി​ള കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ്​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ്​ എ​ൻ.​സി.​പി​യി​ലെ​ത്തി​യ​ത്. അ​തി​നെ​ത്തു​ട​ർ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ ബോ​ർ​ഡ്​-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ വീ​തം​വെ​ച്ച​പ്പോ​ഴാ​ണ്​ ല​തി​ക സു​ഭാ​ഷി​നെ കെ.​എ​ഫ്.​ഡി.​സി ​ചെ​യ​ർ​പേ​ഴ്​​സ​നാ​ക്കി​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് ശ്രീനാദേവിക്കുഞ്ഞമ്മ

0
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ...

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച...

കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി തര്‍ക്കം

0
കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലി...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം

0
ഇടുക്കി : കാട്ടാന ആക്രമണത്തിൽ അമ്മ ദാരുണമായി കൊല്ലപ്പെടുകയും അച്ഛൻ...