പാലക്കാട് സിപിഐഎമ്മിലെ തര്‍ക്കം : നേരിട്ട് ഇടപെട്ട് കേന്ദ്ര നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ജില്ലയിലെ സിപിഐഎമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് കേന്ദ്ര നേതാക്കള്‍. പാലക്കാട് സിപിഐഎം ജില്ലാ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂറുമായി കേന്ദ്ര നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരാണ് ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി ഇടപെടുമെന്ന് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയവര്‍ക്ക് സിപിഐഎം കേന്ദ്ര നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൊഴിഞ്ഞാമ്പാറയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടി വിട്ടു വിമത പക്ഷത്തേക്ക് നീങ്ങിയതില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ ഇടപെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...