ഫുട്ബോള്‍ കളിക്കിടെ വാക്കുതര്‍ക്കം ; മലപ്പുറത്ത്‌ ലീഗ് പ്രവര്‍ത്തകനെ വെട്ടി പരുക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരൂര്‍: ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം വാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. കഴുത്തിലെ ഞരമ്പ് അറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്യാല്‍ കല്ലേരി അക്ബര്‍ ബാദുഷ (27)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ആരോപണം. എന്നാല്‍ സംഭവം വ്യക്തിപരമായ തര്‍ക്കമാണെന്നും സൂചനയുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. ഫുട്ബോള്‍ കളിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം മൂര്‍ഛിച്ച്‌ നിരവധി വധശ്രമ കേസിലടക്കം പ്രതിയായ ഉനൈസ് എന്ന ആളിന്റെ  നേതൃത്വത്തില്‍ വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച വാളെടുത്ത് ബാദുഷയുടെ കഴുത്തിന് വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...