വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്‍ ജില്ലാതല പ്രീ ലോഞ്ച് ഡിസംബര്‍ 30ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് കാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് ഡിസംബര്‍ 30 ന് വൈകിട്ട് 6.15 ന് ആറന്മുള സത്രക്കടവില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം പി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ്‌കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാമ്പയിനോടനുബന്ധിച്ച് ഡിസംബര്‍ 30ന് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ റോഡ് ഷോ, വൈകിട്ട് 5.30 ന് കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് മുതല്‍ ആറന്മുള സത്രക്കടവ് വരെ സൈക്കിള്‍ റാലി എന്നിവ സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...