കടിച്ച നായയെ എടുത്ത് കിണറ്റിലെറിഞ്ഞു , രക്ഷിക്കാനിറങ്ങിയ യുവാവിനെയും കടിച്ചു കീറി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കടിച്ച നായയെ എടുത്ത് കിണറ്റിലെറിഞ്ഞു. രക്ഷിക്കാനിറങ്ങിയ യുവാവിനെയും കടിച്ചു കീറി. 54കാരന് അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റു. കടിയേറ്റ ദേഷ്യത്തില്‍ ഇയാള്‍ നായയെ കിണറ്റിലെറിഞ്ഞു. തുടര്‍ന്ന് നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. മൈലാടി തെങ്ങുംകാലായില്‍ രാജന്‍ (54) കൃഷ്ണവിലാസത്തില്‍ രതീഷ് (35) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍  ചികിത്സ തേടിയിരിക്കുകയാണ്.

രാജന്‍ രാവിലെ കടയിലേക്ക് പോവുന്ന സമയത്ത് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് അടുത്തേക്ക് ഓടിവരുകയായിരുന്നു. തുടര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജന്‍റെ  കൈയ്യില്‍ നായ കടിച്ചത്. കൈയ്യില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ സമീപത്തെ കിണറ്റിലേക്ക് എറിയുകയായിരുന്നു രാജന്‍. നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. തുടര്‍ന്ന് കിണറ്റില്‍ നിന്ന് എടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞ ദിവസം ഇതേ നായ മറ്റൊരാളെയും കടിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...