ഭാര്യയെയും മകളെയും മര്‍ദ്ദിച്ച യുവാവിനെതിരെ പോലീസ് കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

വയനാട് : ഭാര്യയെയും മകളെയും മര്‍ദ്ദിച്ച് അവശയാക്കിയ യുവാവിനെതിരെ പോലീസ് കേസ്സെടുത്തു. തന്നെയും മകളെയും ക്രൂരമായി മര്‍ദ്ദിക്കുന്നെന്ന് യുവതി പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തത്. താമരശ്ശേരി സ്വദേശിനി ഫിനിയാണ് ഭര്‍ത്താവ് ഷാജിക്കെതിരെ പരാതി നല്‍കിയത്. പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് പതിവായി മര്‍ദിക്കാറുണ്ടെന്ന് ഫിനി ആരോപിക്കുന്നു. യുവതിയുടെ ചെവി ഇയാള്‍ കടിച്ചുമുറിച്ചു. ഒന്‍പതുകാരിയായ മകളുടെ മേല്‍ ഷാജി തിളച്ചവെള്ളമൊഴിച്ചു. സൈക്കിള്‍ വേണമെന്ന് പറഞ്ഞാതിനാണ് കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...