തിരുവനന്തപുരം : വാലന്റൈൻസ് ദിനത്തിന് ഇനി നാല് നാൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടയിൽ ഫെബ്രുവരി 7 മുതൽ വാലന്റൈൻസ് വീക്ക് ആരംഭിച്ചു കഴിഞ്ഞു. പ്രണയിക്കുന്നവർക്ക് ആഘോഷമാക്കാൻ ഇതിനിടയിൽ ധാരാളം ദിവസങ്ങളുണ്ട്. അതിലൊന്നാണ് ടെഡി ദിനവും. പ്രണയ സമ്മാനങ്ങളിൽ ഏറ്റവും വിലപ്പെട്ടതാവാൻ ഇടയുള്ള ഒന്നാണ് ടെഡി ബിയർ.
ഈ സമ്മാനങ്ങളിൽ ഏറ്റവും ഊഷ്‌മളമായത് ടെഡി ബെയറാണ് എന്ന് പറയുന്നതാവും ഉചിതം. അതുകൊണ്ടാണ് വാലന്റൈൻസ് വീക്കിൽ ഇതിനായി പ്രത്യേക ദിനം കരുതിയതും. റോസ് ഡേ, ചോക്ലേറ്റ് ഡേ എന്നിവക്കൊപ്പം പങ്കുവെയ്ക്കലിന്‍റെ ചാരുത നിറഞ്ഞ പ്രണയത്തിന് മറ്റൊരു മുഖം നൽകുന്ന ടെഡി ദിനം കമിതാക്കൾ ഒരിക്കലും മറക്കാൻ ഇടയില്ല.
ഇനി കാമുകന്മാരോടാണ്. ഇന്നത്തെ ദിവസം പ്രണയിനിക്ക് സ്നേഹസൂചകമായി ടെഡിബിയര്‍ സമ്മാനിക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. അത് മറക്കാൻ പാടില്ല. കാരണം പ്രണയത്തിന്‍റെ ദൂതനായി, ചലിക്കാത്ത പ്രതീകമായി ടെഡിബിയറുകൾ മാറിയിട്ട് വർഷങ്ങളായി. എത്ര അകലെയുള്ള പ്രണയിനിയിലും നിങ്ങളുടെ ഓർമ്മകൾ നിറയ്ക്കാൻ ഈ ഒരു സമ്മാനം തന്നെ ധാരാളം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































