ഇനി അമേരിക്കക്കാരെ ആശ്രയിക്കേണ്ട… ; പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ്’ ഉടൻ വരും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പാദരക്ഷാ അളവുകൾക്ക് യു.കെ.യെയും യു.എസിനെയും ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വൈകാതെ മോചിതമാകും. 2025-ഓടെ പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ് ’ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ).

ഇതിനുകീഴിലുള്ള ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എൽ.ആർ.ഐ.) ആണ് ‘ഇന്ത്യൻ അളവി’ൽ പാദരക്ഷ പുറത്തിറക്കുന്നതിനു നേതൃത്വം നൽകുന്നത്. ഇതിനുമുന്നോടിയായി രാജ്യത്തെ വിവിധ ഇടങ്ങളിൽ സർവേ പൂർത്തിയാക്കി അന്തിമറിപ്പോർട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബി.ഐ.എസ്.) സമർപ്പിച്ചുകഴിഞ്ഞതായി സി.എസ്.ഐ.ആർ. ഡയറക്ടർ ജനറൽ എൻ. കലൈശെൽവി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....