പോ​ക്സോ കേ​സ് പ്ര​തി​ക്ക് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. പ​ത്ത​നം​തി​ട്ട മ​ല​യാ​ള​പ്പു​ഴ പു​തു​കു​ളം ഏ​റം വ​ട്ട​ത്ത​റ കു​മ്പ​ഴ എ​സ്റ്റേ​റ്റ് പ​ത്താം ലൈ​ൻ ക്യാ​ർ​ട്ടേ​ഴ്സി​ലെ വി​ഷ്ണു വി​ൽ​സ​ൺ (25) നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

31വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യു​മാ​ണ് പ്ര​തി​ക്ക് കോ​ട​തി വി​ധി​ച്ച​ത്. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. പി​ഴ തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണം. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 12 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017 ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി വി​ധി​ ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...