23.1 C
Pathanāmthitta
Thursday, December 8, 2022 10:10 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

മൂന്നാറിലെ കള്ളന്‍ ഗുഹയെ അറിയേണ്ടേ ?

മൂന്നാര്‍ : സഞ്ചാരികളുടെ പറുദീസയാണ് മൂന്നാര്‍. ഒരിക്കലെങ്കിലും മൂന്നാറില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം.  മലനിരകളും കോടമഞ്ഞും തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം കൊണ്ട് സുന്ദരമാണ് മൂന്നാര്‍.  മൂന്നാറിലേയ്ക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര കഥകള്‍ ഏറെയുണ്ടെങ്കിലും കള്ളന്‍ ഗുഹയെക്കുറിച്ച് അറിഞ്ഞിരിക്കണം.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

ദേവികുളം ഗ്യാപ് റോഡ് പാതയുടെ അരികിലായാണ് കള്ളന്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. 1960കളില്‍ മൂന്നാറിലെ തോട്ടം മാനേജര്‍മാരായ സായിപ്പന്‍മാര്‍ക്കും തമിഴ്‌നാടുമായി വ്യാപാര ബന്ധം ഉണ്ടായിരുന്ന കച്ചവടക്കാര്‍ക്കുമെല്ലാം ഒരുപോലെ പേടി സ്വപ്‌നമായിരുന്നു പിടിച്ചുപറിക്കാരനായ തങ്കയ്യന്‍. ടോപ് സ്റ്റേഷനില്‍ നിന്ന് കൊരങ്കിണിയിലേയ്ക്കുള്ള പാതയായിരുന്നു മലക്കള്ളന്‍ തങ്കയ്യന്റെ പ്രധാന താവളം. ഇത് വഴി യാത്ര ചെയ്യുന്ന പണക്കാരെ കൊള്ളയടിച്ച് സമീപ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നല്ലവനായ കള്ളന്‍. അയാളെ അവര്‍ മലയില്‍ കള്ളന്‍ എന്ന് വിളിച്ചു. പിന്നീട് ഗുഹ അയാളുടെ പേരില്‍ അറിയപ്പെട്ടു.

Pulimoottil 2
01-up
self
KUTTA-UPLO

ബംഗ്ലാവുകളില്‍ കയറിയും തങ്കയ്യന്‍ മോഷണം നടത്തിയിരുന്നു. 1955 മുതല്‍ 1960 വരെ ടാറ്റാ ടീയുടെ കീഴിലുള്ള പള്ളിവാസല്‍ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു തമിഴ് വംശജനായ തങ്കയ്യന്‍. ഒരു തവണ തങ്കയ്യനെ പോലീസ് പിടികൂടിയെങ്കിലും കബിളിപ്പിച്ച് കടന്നുകളഞ്ഞു. അന്ന് രാത്രി പോലീസ് സ്‌റ്റേഷനില്‍ നിന്ന് തോക്കുമായാണ് തങ്കയ്യന്‍ രക്ഷപ്പെട്ടത്. അന്ന് ഈ ഗുഹ വഴിയാണ് തങ്കയ്യന്‍ രക്ഷപ്പെട്ടതെന്ന് പറയപ്പെടുന്നു. 1960കളില്‍ തമിഴ്‌നാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ തങ്കയ്യന്‍ കൊല്ലപ്പെട്ടതായാണ് പഴമക്കാര്‍ പറയുന്നത്. ഇവയെല്ലാം സാധൂകരിക്കുന്ന തെളിവുകളോ ചരിത്ര ശേഷിപ്പുകളോ ഇല്ലെങ്കിലും ഇങ്ങനെ ഒരു കള്ളന്‍ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാരുടെ വിശ്വാസം.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

റോഡരികിലെ പാറക്കെട്ടില്‍ ആരംഭിച്ച് ഉള്ളിലേയ്ക്ക് നീളുന്ന ഇരുള്‍ നിറഞ്ഞ ഗുഹ കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. റോഡില്‍ നിന്ന് ഒരു മീറ്ററോളം ഉയരത്തിലാണ് ഗുഹയുടെ പ്രവേശന കവാടം. ഗുഹയിലേക്ക് കയറാന്‍ ഇപ്പോള്‍ കോണ്‍ക്രീറ്റ് പടികള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. വിസ്താരം കുറവാണെങ്കിലും നല്ല ഉയരമുള്ളതാണ്. ഗുഹക്ക് എതിര്‍ വശത്തായി വ്യൂ പോയന്റില്‍ നിന്ന് ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിന്റെ പനോരമിക് വ്യൂ കാണാം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow