കാസര്‍കോട് കരിച്ചേരി പുഴയില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കരിച്ചേരി പുഴയില്‍ കുണ്ടംകുഴി തോണിക്കടവ് ചൊട്ടയില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്. നിധിന്റെ വീട്ടില്‍ വിരുന്നുവന്ന കര്‍ണാടകയില്‍ നിന്നുള്ള പത്തംഗ സംഘം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം ദുരന്തമുണ്ടായത്. ദീക്ഷ ചുഴിയില്‍ അകപ്പെട്ടതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റു രണ്ടു പേര്‍ മുങ്ങിപ്പോവുകയായിരുന്നു. പോലീസും അഗ്നിസുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മനീഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. രണ്ട് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...