സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പരവൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു.തിരുവനന്തപുരം പാങ്ങോട് ഭരതന്നൂര്‍ പുളിക്കരക്കുന്ന് വിഷ്ണു ഭവനില്‍ സരളയുടെ മകന്‍ വിഷ്ണു(27)ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവിന്റെ വിവാഹം 3 മാസം മുന്‍പ് ആയിരുന്നു കഴിഞ്ഞത്. ഇന്നലെ വൈകിട്ട് 6.15 ന് കാപ്പില്‍ ബീച്ചിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിന്റെ ഭാഗമായി ഇന്നലെ വധുവിന്റെ വീടായ വര്‍ക്കല പുല്ലാന്നിക്കോട് എന്ന സ്ഥലത്ത് മറ്റു 4 സുഹൃത്തുക്കളോടൊപ്പം പോയിരുന്നു.പിന്നീട് സംഘം കാപ്പില്‍ കടപ്പുറത്ത് എത്തുകയും കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ തിരയില്‍പ്പെട്ടു വിഷ്ണുവിനെ കാണാതാകുകയുമായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ വിവരമനുസരിച്ച്‌ നാട്ടുകാരും പരവൂര്‍ അഗ്നിരക്ഷാസേനയും ഉടന്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ഇരുട്ട് വീണതോടെ പ്രതിസന്ധിയായി. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കാണാതായ സ്ഥലത്തിന് അല്‍പം അകലെ നിന്നു വിഷ്ണുവിനെ കണ്ടെത്തി. ഉടന്‍ പോലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വൃന്ദയാണ് ഭാര്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....