മയക്കുമരുന്ന് കടത്ത് ; കിഴക്കൻ പസഫിക് സമുദ്രത്തിൽ 4 ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

യു എസ്: മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക ഇതുവരെ 14 ബോട്ടുകളാണ് സെപ്തംബർ മുതൽ കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലുമായി അമേരിക്ക തകർത്തത്. 57 പേരാണ് ഇതുവരെയുള്ള അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. മൂന്നു പേർ ആക്രമണത്തെ അതിജീവിച്ചതായും റിപ്പോർട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള ഉത്തരവാദിത്തം മെക്സിക്കൻ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...