ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ രാസലഹരി ഉപയോഗം വ്യാപകം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ഇതര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ഴി​ഞ്ഞാ​ടു​മ്പോ​ഴും പോ​ലീ​സ് നി​ഷ്ക്രി​യ​മെ​ന്ന്​ ആ​ക്ഷേ​പം. ​പ​ന്ത​ളം ക​ട​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​ന​വും രാ​സ ല​ഹ​രി ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്.​ മ​ദ്യ​പി​ച്ച് ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക, വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക എ​ന്നി​വ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക​ട​ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ത്ത് അ​ക്ര​മാ​സ​ക്​​ത​നാ​കു​ക​യും വീ​ടു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ​നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പ​റ​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് രാ​ത്രി​യി​ൽ മ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​യാ​ളെ ബ​ല​മാ​യി കീ​ഴ്​​പ്പെ​ടു​ത്തി പൂ​ട്ടി​യി​ട്ടു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി ചി​ല അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ദ്യ​പി​ച്ച് വ​ഴി​ക​ളി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.പ​രി​സ​ര​വാ​സി​ക​ളാ​യ ചി​ല​ർ ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. പ​ല​ത​വ​ണ പോ​ലീ​സ് ഇ​ത്ത​രം ആ​ളു​ക​ളെ പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...