അലക്ക് കമ്പിനി നടത്തുന്ന വ്യക്തിക്ക് കോവിഡ് – 19 ; പ്രദേശത്തെ 54,000 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : നഗരത്തിലെ തിരക്കേറിയ ജനവാസ മേഖലയില്‍ വസ്ത്രം അലക്കി നല്‍കുന്ന സ്ഥാപനം നടത്തുന്ന വ്യക്തിക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ 54,000 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ സംഘം പ്രദേശത്തെ ഓരോ വീട്ടിലും കയറിയിറങ്ങി സ്ഥാപനത്തില്‍ വസ്ത്രം അലക്കാന്‍ നല്‍കിയവരെ കണ്ടെത്തിയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ഭാര്യയേയും ബന്ധുക്കളെയും സ്ഥാപനത്തിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രദേശത്തെ 16,800 വീടുകളിലുള്ള 54,000 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.

അതിനിടെ  പ്രദേശത്തെ 16785 വീടുകള്‍ കോര്‍പ്പറേഷന്‍ അണുവിമുക്തമാക്കി. 12 ആശുപത്രികള്‍ 23 , ആരാധനാലയങ്ങള്‍, പ്രധാന റോഡുകള്‍, ഇടവഴികള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. അലക്ക് കമ്പിനിയുടെ സമീപത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചുവെന്നും  റിപ്പോര്‍ട്ടു ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...