താറാവുകൾ ചത്ത നിലയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം:  തൃപ്പൂണിത്തുറയിൽ  സ്വകാര്യവ്യക്തി വളർത്തിയിരുന്ന 160 താറാവുകൾ ചത്ത നിലയിൽ.തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്.  തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയില്‍ വിശ്വംഭരന്‍ വളര്‍ത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയില്‍ കണ്ടത്.

320 താറാവുകളെയാണ് വീട്ടില്‍ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കി വളര്‍ത്തിയിരുന്നത്.   തെരുവ് നായ്ക്കള്‍ അകത്തുകയറി ചില താറുവകളെ കടിച്ചുകൊന്നെന്നാണ് കരുതുന്നത്.  മുട്ട വില്‍പ്പനയ്ക്കായിട്ടാണ് വിശ്വംഭരന്‍ താറാവുകളെ വളര്‍ത്തിയിരുന്നത്.  കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കര്‍ഷകനുളള പുരസ്കാരവും വിശ്വംഭരനായിരുന്നു.  നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയില്‍ നിന്ന് താറാവുകളെ വാങ്ങി വളര്‍ത്തിയത്. ഇതിന്‍റെ പണം പോലും ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...