മണ്ഡലകാലത്ത് സന്നിധാനത്ത് 57574 പേർ ചികിത്സ തേടി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ആരോഗ്യവകുപ്പിന്റെ അലോപ്പതി വിഭാഗത്തിൽ മണ്ഡലകാലത്ത്
സന്നിധാനത്ത് മാത്രം 57574 ഭക്തർ ചികിത്സ തേടി. അതിൽ 33 ആളുകൾ ഹൃദ്രോഗ വിഭാഗത്തിലും. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. ഹൃദ്രോഗ വിദഗ്ദ്‌ധരുടെ സേവനം 24 മണിക്കൂറും ഓപ്പറേഷൻ തീയേറ്റർ, ഇ.സി.ജി, എക്സ്-റേ സൗകര്യം, പാമ്പുവിഷ, പേവിഷ പ്രതിരോധത്തിനുൾപ്പെടെ എല്ലാവിധ മരുന്നുകളും സന്നിധാനത്തിൽ ലഭ്യമാണ്. പമ്പ മുതൽ സന്നിധാനം വരെ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങൾ, ഇവയിൽ ഹൃദയപുനരുജ്ജീവന യന്ത്രവും, പരിശീലനം നേടിയ നഴ്‌സുമാരും, രോഗികൾക്ക് സ്ട്രെച്ചർ സംവിധാനം, സന്നിധാനത്തുനിന്നും പമ്പയിലേയ്ക്ക് ആംബുലൻസ് സൗകര്യം, പമ്പയിൽ ആധുനിക ജീവൻരക്ഷാ സൗകര്യങ്ങളോടുകൂടിയ ആംബുലൻസ്, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ടന്ന് സന്നിധാനം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ദിപിൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...