ഡി വൈ എഫ് ഐ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : യുവമോർച്ച അരുവാപ്പുലം പഞ്ചായത്ത് ജനറൽ സെക്രട്ടറിക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.

മാരകമായ മുറിവുകൾ ഉണ്ടായിട്ടും നിസ്സാര വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ പോലീസ് എടുത്തിട്ടുള്ളത്. ഇതിലൂടെ പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. പ്രതിഷേധയോഗം ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.

ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്  സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്‌ണുദാസ്, ബിജെപി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പ്രമോദ് വടക്കേടത്ത്, സന്തോഷ്‌, സുനീഷ്, രഞ്ജിത്ത് ബി, വൈശാഖ് വിശ്വാ, സുമേഷ്, സദാശിവൻ നായർ,  സുകുമാരൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...