Tuesday, April 23, 2024 6:40 pm

സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച്‌ പണം കവര്‍ന്ന ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

വടകര : സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച്‌ പണം കവര്‍ന്ന കേസില്‍ ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവിനെ സി പി എം പുറത്താക്കി. സി.കെ നിജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. സ്വര്‍ണപ്പണിക്കാരനില്‍ നിന്ന് നാല്‍പത്തിയാറ് ലക്ഷം രൂപ കവര്‍ന്നെന്നാണ് ആരോപണം. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.

ഡി വൈ എഫ്‌ ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരിക്കെ നിജേഷും സുഹൃത്ത് നിഖിനും ചേര്‍ന്ന് രാജേന്ദ്രന്‍ എന്നയാളെ കബളിപ്പിച്ച്‌ നാല്‍പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോയി അക്രമിച്ച്‌ പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.

തന്റെ പരാതിയില്‍ നിജേഷിനെ സ്റ്റേഷനില്‍ വിളിച്ച്‌ കാര്യം ചോദിച്ചതല്ലാതെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് നേരത്തെ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. അതേസമയം നിജേഷിന്റ ആസ്തി ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

0
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന്...

റിസർവേഷൻ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാൻ ശ്രമം ; കെഎസ്ആർടിസി കണ്ടക്ടറുടെ...

0
വയനാട്: കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവർ കം...

അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടെ മഴ, കടലാക്രമണ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

70 കൊല്ലം അവസരം കിട്ടിയിട്ടും വികസനം കൊണ്ടുവന്നില്ല, ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നു ;...

0
തിരുവനന്തപുരം : ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി...