കരിങ്ങാലി വലിയതോടിനെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐയുടെ ശുചീകരണയജ്ഞം

For full experience, Download our mobile application:
Get it on Google Play

പന്തളം : കരിങ്ങാലി വലിയതോടിനെ സംരക്ഷിക്കാൻ ഡി.വൈ.എഫ്.ഐ.യുടെ ശുചീകരണയജ്ഞം. പറന്തൽ മുതൽ ആറ് കിലോമീറ്ററോളം നീളംവരുന്ന തോട് മാലിന്യം മാറ്റിയും കാട് തെളിച്ചും വൃത്തിയാക്കുകയാണ് ലക്ഷ്യം. മാർച്ച് രണ്ടിന് നടക്കുന്ന ശുചീകരണത്തിന് മുന്നോടിയായി ബോധവത്കരണവും തീരത്തുകൂടി നടത്തവും സംഘടിപ്പിക്കുമെന്ന് കൺവീനർ എൻ.സി.അഭീഷ് പറഞ്ഞു. തോട് വൃത്തിയാക്കുന്നതിന് മുന്നോടിയായി കുരമ്പാല മുക്കോടിയിൽ ആലോചനയോഗം ചേർന്നു. യോഗം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ, ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ആർ.ശ്യാമ, ജില്ലാ സെക്രട്ടറി ബി.നിസാം, ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം.അനീഷ് കുമാർ, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോൻ, ഡി.വൈ.എഫ്‌.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ ; കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ...

0
ഇംഫാൽ: വംശീയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും കടുത്ത സായുധ ആക്രമണവും...

‘ഓപ്പറേഷൻ തൂഫാൻ’ ; പിടിമുറുക്കി ജില്ലാ പോലീസ്, അറസ്റ്റിലായത് 47 പേർ

0
പത്തനംതിട്ട: ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പോലീസ് നടപ്പാക്കിവരുന്ന...

റാന്നിയിൽ വൻ പുകയില വേട്ട : ലോഡ്ജിൽ നിന്ന് 2425 പാക്കറ്റ് ഹാൻസും ശംഭുവും...

0
റാന്നി: റാന്നി പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ നിരോധിത...

ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ തൈ നടീലും നടത്തി

0
ഇലന്തൂര്‍ : ഇലന്തൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിലെ പരിസ്ഥിതി...